തിരുവനന്തപുരം : ന്യൂനമര്‍ദം കേരള തീരത്തിന് അടുത്തെത്താന്‍ സാധ്യതയേറി. അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി രൂപമെടുത്തു. നാളെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
/sathyam/media/post_attachments/hFQVd9ktYabG9sk64kkV.jpg)
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു.