'കെജിഎഫ് ചാപ്റ്റര്‍ 2' റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

2020-ല്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന അന്യഭാഷാ ചിത്രമാണ് 'കെജിഎഫ് ചാപ്റ്റര്‍ 2'. തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷ് നായകനായെത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

Advertisment

publive-image

ഒക്ടോബര്‍ 23 ആം തീയതി ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം എത്ര തിയേറ്ററുകളിലാണ് എത്തുന്നത് എന്ന് അറിയിച്ചിട്ടില്ല. സൂപ്പര്‍ ഡോണ്‍ റോക്കി ഭായിയായി ചാപ്റ്റര്‍ ടൂവീലര്‍ യഷ് വീണ്ടുമെത്തുമ്ബോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് ആണ്.

kgf realise date
Advertisment