റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവും ,കിരീടാവകാശിയും.

author-image
admin
New Update

റിയാദ്: എഴുപത്തിരണ്ടാം റിപ്പബ്ലിക് വാര്‍ഷികദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

Advertisment

publive-image

ആശംസകൾ നേർന്ന് ഇരുവരും ഇന്ത്യൻ പ്രസിഡണ്ട്‌ രാംനാഥ്‌ കോവിന്ദിന് രാജാവ് സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആയുരാരോഗ്യം നേർന്ന സൽമാൻ രാജാവ് ഇന്ത്യക്കാർക്ക് കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരട്ടെയെന്ന് ആശംസിച്ചു.

Advertisment