മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസകുഞ്ഞ് അന്തരിച്ചു: മട്ടാഞ്ചേരി മുന്‍ എം.എല്‍.എ കൂടിയാണ് ഹംസകുഞ്ഞ്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, May 14, 2021

കൊച്ചി: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസകുഞ്ഞ് അന്തരിച്ചു. 86 വയസായിരുന്നു. 1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുന്‍ എം.എല്‍.എ കൂടിയാണ് ഹംസകുഞ്ഞ്. 1973 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ആയും സേവനം അനുഷ്ഠിച്ചു,​

×