New Update
ആതവനാട് പഞ്ചായത്ത് കെഎംസിസി നേതാവായ ശിഹാബ് ഒറുവിലിന്റെ അധ്യക്ഷതയിൽ കെഎംസിസി നേതാവ് അൻവർ നഹ സാഹിബ് ആതവനാട് പഞ്ചായത്ത് 8 ആം വാർഡ് കെഎംസിസിയിൽ നിന്നും വ്യക്തി പരമായ കാരണത്താൽ വിട്ടു നിന്നിരുന്ന യഹ്‌ബൂബ് അടിപറമ്പിൽ, ഷിയാസ് എം ടി എന്നിവരെ ഹരിതക്കൊടിയുടെ തണലിലേക്ക് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
Advertisment
അജ്‌മാൻ കെഎംസിസി നേതാവ് മുഹമ്മദ് ശരീഫ് മാളിയേക്കൽ, റവീഷ്, ബാബു എം.ടി
കനീഷ് തൈകുളത്തിൽ ,ശിഹാബ് മദാരി ,ജസിന് കൊണ്ടെത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സി.കെ അൻവർ നന്ദിയും രേഖപ്പെടുത്തി.