തിരുവനന്തപുരം: വായ്പ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വാഹന നികുതി റദ്ദാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/jJxGJRQWJzx10oSefhfq.jpg)
അതേസമയം വായ്പ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ബാങ്കുകളുടെ യോഗം വിളിക്കുമെന്നും ജൂണ്‍ 30 ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്സിഡിയോടെ പുതുക്കാമെന്നും പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.