കൊ​ച്ചി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ ഭി​ത്തി തു​ര​ന്ന് വ​ന്‍ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച

New Update

കൊ​ച്ചി: കൊ​ച്ചി ഏ​ലൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം. ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Advertisment

publive-image

ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ള്‍ 300 പ​വ​ന്‍ മോ​ഷ്ടി​ച്ചു. ക​ട​യി​ലെ സി​സി​ടി​വി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് ജ്വ​ല്ല​റി ഉ​ട​മ പ​റ​ഞ്ഞു.

kochi jeweller steel case4
Advertisment