New Update
കൊച്ചി: കാക്കനാട് യുവതിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രണ്ട് ദിവസത്തോളം യുവതിയെ തടവിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.
Advertisment
/sathyam/media/post_attachments/kFssMunuqPwfChScWZod.jpg)
27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us