ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്.
Advertisment
നടിക്ക് നീതി കിട്ടാൻ പി ടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്നും ഉമാ തോമസ് പറഞ്ഞു. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞുവെന്നും തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.