Advertisment

ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞില്ല; പള്ളുരുത്തിയിൽ നാല് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷൻ അധ്യാപകന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പള്ളുരുത്തിയിൽ ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിന്‌ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ട്യൂഷൻ അധ്യാപകൻ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

publive-image

Advertisment