unused കേരളം ഇന്ധനവില കുറച്ചു; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 24 Mar 2021 06:32 IST Follow Us New Update കൊച്ചി: ഇന്ധനവില കുറച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറച്ചു. പെട്രോള്‍ – 91.15, ഡീസല്‍ – 85.74. അവസാനമായി ഇന്ധനവില കൂടിയത് ഫെബ്രുവരി 27നായിരുന്നു. Advertisment kochi petrol price Read More Read the Next Article