Advertisment

എറണാകുളത്ത് പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; മൃത​ദേഹം കണ്ടെത്തിയത് ലോഡ്ജിൽ

New Update

കൊച്ചി: എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുരിശ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുളന്തുരുത്തി സ്വദേശി രാ​ഹുൽ വാസുവാണ് മരിച്ചത്. അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

publive-image

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

police
Advertisment