New Update
/sathyam/media/post_attachments/aq6HJM1M9E7PcJ1GOYuJ.jpeg)
കൊച്ചി :കൊച്ചി വൈപ്പിനില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. വിനീത (23), വിനയ് ( 4 വയസ്സ്) ശ്രാവണ്‍ (2 വയസ്സ്) ,ശ്രേയ ( നാലു മാസം ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us