കൊച്ചി വൈപ്പിനില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 3, 2020

കൊച്ചി : കൊച്ചി വൈപ്പിനില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. വിനീത (23), വിനയ് ( 4 വയസ്സ്) ശ്രാവണ്‍ (2 വയസ്സ്) ,ശ്രേയ ( നാലു മാസം ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

×