കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ്; മെഡിക്കൽ കോളജിലേക്കു മാറ്റും

New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷണത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റും.

kodiyeri balakrishnan
Advertisment