New Update
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്. ബിനീഷ് കോടിയേരി ജയിലിലായത് തിരിച്ചുവരവ് വൈകിപ്പിച്ചു.
Advertisment
/sathyam/media/post_attachments/u97sb37wMOIUrILZktJY.jpg)