Advertisment

മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക്

New Update

publive-image

കൊല്ലം: മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്‌

Advertisment