New Update
കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലായിരുന്ന പാലം ഇടിഞ്ഞു. കല്ലുപാലത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്.
Advertisment
/sathyam/media/post_attachments/CVNXgxi4UNelXFp5C6Gs.jpg)
ഇടിഞ്ഞ പാലത്തിനിടയ്ക്ക് രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us