കൊല്ലത്ത് നിര്‍മ്മാണത്തിലായിരുന്ന പാലം ഇടിഞ്ഞു…രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, February 19, 2020

കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലായിരുന്ന പാലം ഇടിഞ്ഞു. കല്ലുപാലത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്.

ഇടിഞ്ഞ പാലത്തിനിടയ്ക്ക് രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

×