New Update
കൊല്ലം: കടക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. 13 വയസ്സുള്ള കുട്ടിയാണ് അച്ഛന്റെ പീഡനത്തിനിരയായത്. സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ വർഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
Advertisment