unused കേരളം കൊല്ലം കടക്കലിൽ 13 വയസ്സുള്ള മകളെ അച്ഛൻ പീഡിപ്പിച്ചു ; താൻ വർഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതി ന്യൂസ് ബ്യൂറോ, കൊല്ലം 14 Dec 2019 09:46 IST Follow Us New Update കൊല്ലം : കടക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. 13 വയസ്സുള്ള കുട്ടിയാണ് അച്ഛന്റെ പീഡനത്തിനിരയായത്. സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ വർഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. Advertisment Read More Read the Next Article