ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: വിസ്മയ കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില് തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍. മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും വിസ്മയ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisment
/sathyam/media/post_attachments/UsK6J9uce5cEzI7hzXwM.jpg)
സര്‍ക്കാരിനോടും അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും വിസ്മയയുടെ അച്ഛന്‍ നന്ദി അറിയിച്ചു. കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us