ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി, ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുത്തു; എസ്‌.ഐയ്ക്ക് സസ്‌പെന്‍ഷന്‍

New Update

കൊല്ലം : ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.  ഐ അജിത്ത് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്.

Advertisment

publive-image

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയെ തടഞ്ഞ് മോശംവാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് പരാതി. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

kerala police
Advertisment