ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലുള്ള കുടുംബ വീട്ടിൽ മോഷണം. വീടിന്റെ താഴത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 47 പവൻ സ്വർണം കവർന്നു. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Advertisment
/sathyam/media/post_attachments/w6TKBfyMbSAOJku76Nh7.jpg)
ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വർണമാണ് മോഷണം പോയത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ, ഗ്ലാസ് വാതിലുകളും തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കൾ പ്രവേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us