ദേശീയപാത മുറിച്ചു കടക്കവെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടാങ്കർ ലോറിയിടിച്ചു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  ദേശീയപാത മുറിച്ചു കടക്കവെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടാങ്കർ ലോറിയിടിച്ചു മരിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ചവറ സൗത്ത് വടക്കുംഭാഗം സ്വാതിയിൽ രാധാകൃഷ്ണപിള്ള (59) ആണ് മരിച്ചത്.

Advertisment

publive-image

ഇന്നു പുലർച്ചെ ചവറ തട്ടാശ്ശേരി ജംക്‌ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇടിച്ചത്. ‌മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisment