ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: നീണ്ടകര ഹാര്‍ബറിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറിൽ നിന്നാണ് മീൻ കണ്ടെടുത്തത്.
Advertisment
/sathyam/media/post_attachments/MLEasuIt79TB7WFrU9Wu.jpg)
ഹാര്‍ബര്‍ വഴി പഴകിയ മീൻ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്.
പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടി. മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് കൊച്ചിയിലെ ലാബിലേക്കയച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us