ഉദ്ഘാടനം ചെയ്തത് രണ്ട് മാസം മുമ്പ്; 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തലവൂർ ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തലവൂർ ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു. രണ്ട് മാസം മുമ്പാണ് ഈ കെട്ടിടം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

Advertisment

publive-image

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎൽഎ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു.

Advertisment