Advertisment

കരുനാഗപ്പള്ളിയിൽ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍, ആത്മഹത്യയെന്നു സംശയം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  കരുനാഗപ്പള്ളിയിൽ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയെന്നു സംശയം. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം കോട്ടൂർ തെക്കതിൽ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണു മരിച്ചത്.

Advertisment

publive-image

കടബാധ്യതയെത്തുടർന്നു വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്തു വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Advertisment