നടയ്ക്കലിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടന്നു

New Update

ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം കൊല്ലം താലൂക് ലൈബ്രറി കൗൻസിൽ പ്രസിഡന്റ്‌ പാരിപ്പള്ളി ശ്രീകുമാർ ഉൽഘാടനം ചെയ്തു.

Advertisment

publive-image

തുടർന്ന് ബാല്യകാലസഖി എന്ന സിനിമ പ്രദർശിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ അധ്യക്ഷൻ ആയിരുന്നു. ശരത്ചന്ദ്രകുറുപ്പ്, രതീഷ്, അനന്തു, രമ്യ എന്നിവർ സംസാരിച്ചു.

Advertisment