അച്ചൻകോവിലിൽ കാട്ടാന ആക്രമണം, ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: അച്ചൻകോവിൽ ചെമ്പനരുവിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷൻ പരിധിയിലാണ് സംഭവം.

Advertisment

publive-image

Advertisment