ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: പുനലൂരിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭർത്താവും മരിച്ചു .
Advertisment
/sathyam/media/post_attachments/Ae56As0ukyQboXxFJyhd.jpg)
കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്കൂളിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു ദമ്പതികൾ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us