ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
ചാത്തന്നൂർ: മരത്തിന്റെ ശിഖരം വസ്തുവിലേക്കു ചാഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേൽപിച്ചയാളെ അറസ്റ്റ് ചെയ്തു.
Advertisment
/sathyam/media/post_attachments/s0hnrDIBzqp1pgmeXCJs.jpg)
കുളത്തൂർകോണം, നിഥിൻ നിവാസിൽ സുഗതനെയാണ് (52) ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂർകോണം ഹരി നിവാസിൽ ജയരാജിനെയാണ്(37) ആക്രമിച്ചത്. കഴിഞ്ഞ 31ന് രാത്രി 9നാണ് കേസിനാസ്പദമായ സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us