കൊട്ടാരക്കരയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവയ്പ്പ്; എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിനിടെ അഭിഭാഷകന് പരുക്കേറ്റു

New Update

കൊല്ലം:  കൊട്ടാരക്കരയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവയ്പ്പ്. എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിനിടെ അഭിഭാഷകനായ പുലമൺ സ്വദേശി മുകേഷിന് പരുക്കേറ്റു.

Advertisment

publive-image

മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുകേഷിന്റെ സുഹൃത്ത് പ്രൈം ബേബി അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

Advertisment