New Update
കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (20), ശിഖ (20) എന്നിവരാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന കെഎസ്ആര്‍ടിസി ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം.
Advertisment
/sathyam/media/post_attachments/CUS7zlpZ6yp4N2x4CJmN.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us