New Update
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/post_attachments/j5X1OS6e5KsYTYkCVIlO.jpg)
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ്
അതിക്രമം കാട്ടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ ഡോക്ടറേയും സഹായത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരേയും കുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us