New Update
കൊല്ലം: നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ് , മിൽട്ടൺ എന്നിവരാണ് മോചിതരായത്. ഭർതൃ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
Advertisment
/sathyam/media/post_attachments/B9mmUsz36ahs6L5QtD2A.jpg)
എണ്ണ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു.കപ്പലിൽ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാർ അടക്കം 26 പേർ ആയിരുന്നു. കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us