മജീദ് താമരശ്ശേരി
Updated On
New Update
സിലിയുടെ സ്വർണാഭരണങ്ങൾ ജോളി കൈവശപ്പെടുത്തിയതായി പോലീസ്. കസ്റ്റഡിറിപ്പോർട്ടിലാണ് സ്വർണാഭരണങ്ങൾ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ജോളി കൈപ്പറ്റിയ കാര്യം വ്യക്തമാക്കുന്നത്.. സ്വർണാഭരണങ്ങൾ കണ്ടെടുക്കാനും, വിവിധയിടങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കേണ്ടതിനാലും 10 ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ജോളിയെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Advertisment