New Update
കോട്ടക്കല്‍: നഗരസഭാ ചെയര്‍മാന്‍ കെ കെ നാസറിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ഫലം പോസിറ്റീവായത്.
Advertisment
കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോവണമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ കെ നാസര്‍ അഭ്യര്‍ഥിച്ചു.
ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.