കോട്ടയം: കളത്തിപ്പടി ചെമ്പോലയില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന(19)യ്ക്കാണ് അടുക്കളയില്‍ വച്ച് പൊള്ളലേറ്റത്.
/sathyam/media/post_attachments/hHE6VA9omh6Jcp3Uar5b.jpg)
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജീനയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.