കുറവിലങ്ങാട്ട് ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, April 8, 2020

കോട്ടയം : കുറവിലങ്ങാട്ട് ഭക്ഷ്യ ആരോഗ്യ ഭക്ഷ്യ സുരക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി.

കോഴാ ചെന്നേലി ജംഗ്ഷനിലേയും കുറവിലങ്ങാട് മാർക്കറ്റിൽ നിന്നു മായാണ് മത്സ്യം പിടികൂടിയത് .ഹെൽത്ത് ഇൻപെക്ടർ പിറ്റർ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ നിമ്മി എന്നിടെ നേതൃത്വത്തിലായിരുന്ന പരിശോധന നടന്നത്.

×