Advertisment

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ്19 ലക്ഷണങ്ങളുമായി നാലു പേരെ പ്രവേശിപ്പിച്ചു

New Update

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ്19 ലക്ഷണങ്ങളുമായി നാലു പേരെ പ്രവേശിപ്പിച്ചു. ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

publive-image

ഇതില്‍ ഇടുക്കി ബൈസണ്‍വാലി സ്വദേശിനിയായ 67കാരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെ തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റി.പത്തനംതിട്ടയില്‍ നിന്നും രണ്ടുപേരെയാണ് പ്രവേശിപ്പിച്ചത്. 20, 27 വയസുള്ള യുവാക്കളാണിവര്‍.

kottayam medical colleage
Advertisment