കോട്ടയം ചന്തക്കവലയിൽ നിയന്ത്രണംവിട്ട വാൻ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണംവിട്ട വാൻ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. ചോറ്റാനിക്കര കനയന്നൂർ രമ്യനിവാസിൽ മണികണ്ഠൻ (36) ആണു മരിച്ചത്. പുലർച്ചെ അഞ്ചിനായിരുന്നു അപകടം.

Advertisment

publive-image

Advertisment