കോട്ടയം ജില്ലയിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി

New Update

കോട്ടയം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാണക്കാരി ശാസ്തമംഗലം മാങ്കുഴയ്ക്കൽ സ്വദേശി രഞ്ജിത് രാജീവ് (26), ആർപ്പൂക്കര നെല്ലൂന്നിക്കരയിൽ ചിറയ്ക്കംതാഴ സ്വദേശി കെൻസ് സാബു (28) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

publive-image

നർകോട്ടിക് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലയോലപ്പറമ്പ് ഭാഗത്തുനടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

Advertisment