Advertisment

കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ നിര്യാതയായി

New Update

കുറിച്ചിത്താനം: കരോട്ടുവേലിക്കട്ടൽ പരേതനായ ലൂക്കായുടെ ഭാര്യ ജോസഫിനാ (97) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 9 )- തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാപ്പള്ളിയിൽ .

publive-image

മക്കൾ സിസ്റ്റർ ആലീസ് (അനുഗ്രഹ സദൻ ചാലക്കുടി), മേഴ്സി, സൈമൺ, സ്റ്റെല്ല, സോഫി,ഫ്ലവറി,സജിമോൻ. മരുമക്കൾ:  തോമസ് വള്ളിപ്പടവിൽ ഇടക്കോലി, മോളി ഇല്ലിമൂട്ടിൽ ഉഴവൂർ, മാത്യു പരപ്പനാട്ട് അരീക്കര, ജോർജ് ന്യൂഡൽഹി, ബാബു പുറമടത്തിൽ മാറിക, സുജ കരിയാറ്റുപുഴ പേരൂർ.

Advertisment