'ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ, വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും'; തിക്കോടി കൊലവിളി പ്രകടനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: തിക്കോടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് ഇമെയില്‍ വഴി പരാതി നൽകി യൂത്ത് കോൺഗ്രസ് . സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലാണ് പരാതി അയച്ചത്.

Advertisment

publive-image

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.

 

Advertisment