Advertisment

ദേശീയപാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

New Update

കോഴിക്കോട്: ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്.

Advertisment

publive-image

ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്.

 

Advertisment