unused കേരളം കോഴിക്കോട് മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു ന്യൂസ് ബ്യൂറോ, കോഴിക്കോട് 01 May 2021 05:53 IST Follow Us New Update കോഴിക്കോട്: മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു. കോഴിക്കോട് തോട്ടുമുക്കം കോണൂര്കണ്ടിയിലാണ് സംഭവം. വടക്കേ തടത്തില്‍ സെബാന് (55) ആണ് മരിച്ചത്. Advertisment kozhikode Read More Read the Next Article