കോഴിക്കോട്‌

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, June 21, 2021

കോഴിക്കോട്: കോഴിക്കോട് കരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.

പുലർച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. കാർ യാത്രക്കാരാണ് മരിച്ചത്. അഞ്ച് പേരും പുരുഷൻമാരാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

×