New Update
കോഴിക്കോട്: ദേഹമാസകലം വ്രണം ബാധിച്ച നിലയിൽ ഇന്ന് പുലര്‍ച്ചെ ആലുവയില്‍ മരിച്ച
നാദാപുരം കല്ലാച്ചി സ്വദേശിനിയുടെ മരണകാരണമായത് മന്ത്രവാദമാണെന്ന പരാതിയുമായി ബന്ധുക്കള്‍. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ ജമാലിന്റെ ഭാര്യ നൂർജഹാൻ ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/00yfmSxCkHMjVyAVv0LQ.jpg)
ആറ് മാസം മുമ്പ് കല്ലാച്ചിയിലെ വീട്ടില്‍ ഇവര്‍ക്ക് മന്ത്രവാദ ചികില്‍സ നടത്തിയിരുന്നു. അന്ന് ബന്ധുക്കള്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവ് തുടര്‍ ചികില്‍സ നല്‍കാതെ മന്ത്രവാദ ചികില്‍സക്കായി വീണ്ടും ആലുവയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അസ്വഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us