കോഴിക്കോട് സബ് ജയിലില്‍ പീഡനക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, January 6, 2021

കോഴിക്കോട് : പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍. കോഴിക്കോട് സബ് ജയിലിലാണ് സംഭവം.

കുറ്റിയില്‍ താഴം ബീരാന്‍ കോയയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടി ജയിലിലാക്കിയത്.

×